Odiyan | സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി ഒടിയൻ ഇന്ന് തിയേറ്ററുകളിലെത്തി

2018-12-14 75

സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി ഒടിയൻ ഇന്ന് തിയേറ്ററുകളിലെത്തി. റിലീസിനു ശേഷം ഒടിയന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്. 35 രാജ്യങ്ങളിലാണ് ഒടിയൻ റിലീസ് ചെയ്തത്. തിരുവനന്തപുരത്ത് മാത്രമായി 139 തിയേറ്ററുകളിൽ പ്രദർശനം നടത്തി

Videos similaires